kumaran
കുമാരൻ

കൂത്തുപറമ്പ്: മാനന്തേരി പന്ത്രണ്ടാംമൈൽ ഷിംന നിവാസിൽ കാരായി കുമാരൻ (68) നിര്യാതനായി. ഭാര്യ: ശൈലജ.

മക്കൾ: ഷിംന, ഷനോജ് (ഡി.വൈ.എഫ്.ഐ പന്ത്രണ്ടാം മൈൽ സൗത്ത് യൂണിറ്റ് സെക്രട്ടറി), ഷിബിൻ (സൈനികൻ ജമ്മു കശ്മീർ). മരുമക്കൾ: രാജീവൻ, സോന, പ്രിൻസി.