പയ്യാവൂർ: ഏറ്റുപാറയിലെ വിത്തരിക്കുന്നേൽ തോമസ് (52) നിര്യാതനായി. ഭാര്യ മറ്റത്തിൽ കുടുംബാംഗം ഷൈനി. മക്കൾ: ബിനി,ശാലു,സാൽഫിയ. മരുമകൻ:രജേഷ്. സഹോദരങ്ങൾ: മാത്യു, മോളി, ലിസി, വത്സമ്മ, പരേതയായ ലീലാമ്മ. സംസ്‌കാരം ഇന്നു രാവിലെ 11ന് ഏറ്റുപാറ സെന്റ് അൽഫോൻസാ പള്ളിയിൽ.