fishing

വറുതിയെ കരകയറാൻ... ലോക്ക്ഡൗണിനു കൂടെ ട്രോളിംഗ് നിരോധനം കൂടി വന്നെത്തിയതോടെ പല കുടുംബങ്ങളും പട്ടിണിയിലായി. ചെറു വള്ളങ്ങളിലുള്ള മത്സ്യബന്ധനമാണവർക്കിന്ന് ഏക ആശ്രയം. കണ്ണൂർ വാരം കടവിൽ അന്നത്തെ അന്നത്തിനായി പുലരും മുന്നേ തുഴയെറിഞ്ഞെത്തിയ കാഴ്ച്ച.