അകലം പാലിച്ച വിനോദം... ചൂണ്ട ഇട്ടുള്ള മീൻ പിടുത്തം എന്നും യുവാക്കൾക്ക് ഒരു ഹരമായി മാറിയിരിക്കുകയാണിപ്പോൾ. എന്നാൽ കോവിഡ് ഭീതിയിൽ തികഞ്ഞ സാമൂഹിക അകലം പാലിച്ചാണ് ഇവരുടെ ചൂണ്ട ഇടൽ എന്നത് എടുത്തു പറയാതെ വയ്യ. ലോക്ക് ഡൗണിനൊപ്പം ട്രോളിങ് നിരോധനംകൂടി നിലവിൽ വന്നതോടെ ചിലർക്കിത് അന്നന്നത്തെ അന്നം കൂടിയാണ്. കണ്ണൂർ കാട്ടാമ്പള്ളി പലത്തിന്ന് സമീപത്ത് നിന്നുള്ള കാഴ്ച്ച. Camera : arc arun. E paper photo / video