തൃക്കരിപ്പൂർ: തെക്കെ മാണിയാട്ടെ മുട്ടത്ത് രാമൻ (75) നിര്യാതനായി. ഭാര്യ: പരേതയായ മുത്തല ജാനകി. മക്കൾ: ഭരതൻ (കരിവെള്ളൂർ), രഘു (എഫ്.സി.ഐ.ഗോഡൗൺ പയ്യന്നൂർ ), അശോകൻ, സ്മിത. മരുമക്കൾ: നിഷ (കരിവെള്ളൂർ), പ്രജിന, പ്രജിത, മധു (നീലേശ്വരം). സഹോദരങ്ങൾ: മുട്ടത്ത് കണ്ണൻ, കോരൻ (മാണിയാട്ട് ).