പഴയങ്ങാടി:മാട്ടൂൽ സൗത്ത് ബിരിയാണി റോഡിലെ കെ.വി. ഷാക്കിർ(34)നിര്യാതനായി. ഭാര്യ: നബീഹ (പുതിയങ്ങാടി). മക്കൾ:ഷംവീൽ,കദീജ. സഹോദരങ്ങൾ:അസ്ഹറുദീൻ,സീനത്ത്, നുറൈന,മുനവ്വിറ.