km-bashir
ചരമം അഡ്വ.കെ.എം ബഷീർ (45)

കാഞ്ഞങ്ങാട്: ഹൊസ്ദുർഗ് ബാറിലെ അഭിഭാഷകൻ അതിഞ്ഞാലിലെ കെ.എം ബഷീർ (45) നിര്യാതനായി. വെളളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അതിഞ്ഞാലിലെ പരേതരായ അബ്ദുൽ റഹിമാന്റെയും ഫാത്തിമയുടെയും മകനാണ്.കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഭാര്യ: സാഹിന (ഉദുമ, പാക്യാര), മക്കൾ: ഷഹബാദ് ,സാബിദ്, ഷഹബാസ്(മൂന്ന് പേരും പാലക്കുന്ന് ഗ്രീൻവുഡ് സ്‌കൂൾ വിദ്യാർഥികൾ)് .സഹോദരങ്ങൾ: മുഹമ്മദ് (ഓട്ടോഡ്രൈർ ,) മുസ്തഫ, ഹമീദ് (ഇരുവരും ഗൾഫ്) , ആമിന ,സഫീന. പരേതനായ അസിനാർ .