e-paper

നേട്ടത്തിൽ കണ്ണുംനട്ട്... നെൽ കൃഷിയൽ നേട്ടം കൊയ്ത മയ്യിൽ ഗ്രാമ പഞ്ചായത്തിന്റെ പുതിയ ചുവടുവയ്പ്. അടുത്ത വർഷം 25 ഹെക്ടർ കൃഷിയെന്ന ലക്ഷ്യവുമായി ഇപ്പോൾ 5 ഹെക്ടറിൽ വാഴകൃഷി ആരംഭിച്ചു കഴിഞ്ഞു. ഈ സംരംഭത്തെപ്പറ്റി മയ്യിൽ റൈസ് പ്രൊഡ്യൂസേർസ് കമ്പനി എം.ഡി.ബാലകൃഷ്ണൻ കടൂരും വള്ളിയോട്ട് സ്വാശ്രയ സംഘം പ്രസിഡന്റ് കെ.പി.നാരായണനും സംസാരിക്കുന്നു.