29 ന് ആരംഭിക്കുന്ന കണ്ണൂർ യൂണിവേഴ്സിറ്റി മൂന്നാം വർഷ വിദൂര വിദ്യാഭ്യാസ ബിരുദ പരീക്ഷകൾ എഴുതുന്ന, ക്വാറന്റീനിൽ കഴിയുന്ന വിദ്യാർത്ഥികൾക്ക് ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ വകപ്പും ആരോഗ്യ വകുപ്പും കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ചുള്ള ആവശ്യമായ പ്രതിരോധ ക്രമീകരണങ്ങൾ മുൻകൂട്ടി ഉറപ്പ് വരുത്തിയിട്ടുണ്ടെങ്കിൽ മാത്രമെ പരീക്ഷ എഴുതുവാൻ ചീഫ് സൂപ്രണ്ട് മാർ അനുവാദം നൽകേണ്ടതുള്ളൂവെന്ന് പരീക്ഷാ കൺട്രോളർ ഡോ. പി..ജെ..വിൻസെന്റ് അറിയിച്ചു.