dddd
ഹാജറ

കണ്ണൂർ: തായത്തെരു ഹഫ്‌സാസിൽ സൂപ്പിയറകത്ത് ഹാജറ (60) നിര്യാതയായി. പരേതരായ മൂവ്വക്കാട്ട് മ ഹമൂദിന്റെയും സൂപ്പിയാറകത്ത് ഹഫ്‌സത്തിന്റെയും മകളാണ്. ഭർത്താവ്: കക്കന്റെവിട ഉമ്മർ. സഹോദരങ്ങൾ: ഖാലിദ്, അബ്ദുൽ സലാം, ഉമ്മർ ,നൂറുദ്ദീൻ, ഫാത്തിബി.