മാഹി: ഈസ്റ്റ് പള്ളൂരിലെ മാണിക്കോത്ത് പൊയിൽ സതി (70) നിര്യാതയായി. ഭർത്താവ്: പരേതനായ ശ്രീധരൻ നമ്പ്യാർ (കെ.എസ്.ആർ.ടി.സി). മക്കൾ: സന്തോഷ് (കെ.എസ്.ആർ.ടി.സി, കണ്ണൂർ), സിന്ദു (കോയമ്പത്തൂർ), സ്മിത ( അണിയാരം). മരുമക്കൾ: അനൂപ, രാജൻ (എൻ.ടി.സി.മിൽ കോയമ്പത്തൂർ), ഗണേഷ്. സഹോദരങ്ങൾ: വിജയൻ എന്ന ബാബു (കോയമ്പത്തൂർ), പരേതരായ ശശി, ലീല.