dfdfd
ഗോവിന്ദൻ നമ്പ്യാർ

അഴീക്കോട്: വൻകുളത്ത് വയലിൽ വാണിയങ്ങാട്ട് ഹൗസിൽ ഒതയോത്ത് ഗോവിന്ദൻ നമ്പ്യാർ (85) നിര്യാതനായി. ഭാര്യ: വാണിയങ്ങാട്ട് ലീല. മക്കൾ: ഗീത, ഗിരീഷ് ബാബു, മനോജ്, മഹേഷ്. മരുമക്കൾ പദ്മനാഭൻ, ദീപ, ഷീബ, രജിത.