ചീമേനി: ബാനത്തെ കണ്ണൻ (90) നിര്യാതനായി. മക്കൾ: കുഞ്ഞിരാമൻ, തമ്പാൻ, രവീന്ദ്രൻ, മാണി, ചന്ദ്രാവതി, രാഘവൻ, മീനാക്ഷി.