khadeeja
ഖദീജ

പാനൂർ: അണിയാരത്തെ പരേതനായ മാണിക്കോത്ത് കുഞ്ഞബ്ദുള്ളയുടെ ഭാര്യ പുത്തലത്ത് അണ്ടത്തോടൻ ഖദീജ ഹജ്ജുമ്മ (66) നിര്യാതയായി. പരേതരായ പുത്തലത്ത് സൂപ്പി ഹാജിയുടെയും കുഞ്ഞാമി ഹജ്ജുമ്മയുടെയും മകളാണ്. മക്കൾ: റഹൂഫ് മാണിക്കോത്ത് (ഏഷ്യൻ ട്രേഡേഴ്സ്, മാഹി ), ഡോ. റൗഷ, റാഷിദ്. മരുമക്കൾ: പി ഒ ജസ്‌ല (കുന്നോത്ത്പറമ്പ്), ഡോ. ഷിറോസ് (എറണാകുളം). സഹോദരങ്ങൾ: മുന്നൂൽ കുഞ്ഞായിശു ഹജ്ജുമ്മ (ചേരാപുരം), പരേതരായ പുത്തലത്ത് കുഞ്ഞമ്മദ് ഹാജി, വരപ്രത്ത് കുഞ്ഞിപ്പാത്തു ഹജ്ജുമ്മ.