ഗ്രാമങ്ങളും നഗരങ്ങൾക്ക് പിന്നാലെ പായുമ്പോൾ ഗ്രാമീണ കാഴ്ചകൾ അപൂർവമാവുകയാണ്.എന്നാൽ കണ്ണൂർ പുല്ലുപ്പി കടവിൽ സ്ത്രീകൾ ചെമ്മീൻ പിടിക്കുന്ന കാഴ്ച വ്യത്യസ്തമാണ്
കാമറ : എ.ആർ.സി. അരുൺ