ghh
രാജൻ

അഴീക്കൽ: അശോകമന്ദിരത്തിന് സമീപം താമസിക്കുന്ന പച്ച രാജൻ (79) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ : രാജേന്ദ്രൻ, രാജിനി, രാഗിണി, രാധിക, രാജശ്രീ. മരുമക്കൾ: ജമുന, പ്രദീപൻ, സജീവൻ, രാജീവൻ, സന്തോഷ്. സഹോദരങ്ങൾ: രവീന്ദ്രൻ, കല്യാണി. സഞ്ചയനം ബുധനാഴ്ച.