fgfg
മോഹനൻ

ധർമ്മടം: അണ്ടലൂർ താഴെക്കാവ് ബാലവാടിക്ക് സമീപം പരേതരായ അനന്തന്റെയും ദേവുവിന്റെയും മകൻ ക്യഷ്ണകൃപയിൽ കാരായി മോഹനൻ (68) നിര്യാതനായി .ഭാര്യ: സുജാത. മക്കൾ: ദിൽന, ദ്യശ്യ. മരുമക്കൾ: റോഷിൻ (സെയിൽസ്‌മാൻ ), ഷൈമേഷ് (മർച്ചന്റ് നേവി ). സഹോദരങ്ങൾ: നിർമ്മല,വിശാലാക്ഷി ,ബാലക്യഷ്ണൻ ,പരേതരായ രാഘവൻ, കമലാക്ഷി.