manoj
മനോജ്

പയ്യന്നൂർ: രാമന്തളി വില്ലേജ് ഓഫീസ് ഫീൽഡ് അസിസ്റ്റന്റ് മാവിച്ചേരിയിലെ കെ. മനോജ് (52) നിര്യാതനായി. പരേതനായ മാധവന്റെയും ജാനകി അമ്മയുടെയും മകനാണ്. ഭാര്യ : ഗീത ( പയ്യന്നൂർ കോ-ഓപ്പ.ബേങ്ക് ജീവനക്കാരി). സഹോദരങ്ങൾ :- ലീല ( റിട്ട. ജില്ലാ ബാങ്ക് മാനേജർ), ലത, അജയൻ (അഹമ്മദബാദ്), പരേതനായ മനോഹരൻ.