കക്കാട്: കാപ്പിച്ചേരി തിരുനാമക്കണ്ടി ഹൗസിൽ പി.കെ. പ്രഭാകർ (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ, ആന്ധ്രാപ്രദേശ്, 70) നിര്യാതനായി. ഭാര്യ: ടി. ചാന്ദിനി. മക്കൾ: പ്രവീണ കുമാർ പി. (സീനിയർ എഞ്ചിനീയർ സിസ്‌കോ, ബംഗളൂരു), മീനു. പി(ബ്രാഞ്ച് മാനേജർ, എസ്.ബി.ഐ വണ്ടിപ്പേട്ട, കോഴിക്കോട്). മരുമക്കൾ: ഡോ. രോഹിണി ധന്യ, രാജീവൻ. സി. സഹോദരങ്ങൾ: സുഭാഷിണി, ഗീതാഞ്ജലി, പരേതയായ പ്രേമകുമാരി. സംസ്‌കാരം ഇന്ന് രാവിലെ 10 മണിക്ക് പയ്യാമ്പലത്ത്.