jose
ഡോ. ജോസ് ജോൺ

കോഴിക്കോട്: ദേവഗിരി സെന്റ് ജോസഫ്സ് കോളേജ് പ്രിൻസിപ്പൽ ഡോ.ജോസ് ജോൺ മല്ലികശേരി 33 വർഷത്തെ സേവനത്തിന് ശേഷം വിരമിച്ചു. 1987ൽ കെമിസ്ട്രി ജൂനിയർ ലക്ചററായി സർവിസിൽ പ്രവേശിച്ച ജോസ് ജോൺ 2015 മുതൽ 19 വരെ വകുപ്പ് മേധാവിയായിരുന്നു. 2019 ജൂൺ ഒന്നിനാണ് പ്രിൻസിപ്പലായി ചുമതലയേറ്റത്.