വടകര: പഞ്ചായത്തിലെ 7300 വീടുകൾക്ക് സൗജന്യമായി മൂന്ന് കോട്ടൺ മാസ്ക് വിതരണം ചെയ്യുന്ന അഴിയൂരിൽ 'മാസ്ക് മസ്റ്റ്" പദ്ധതി ഊരാളുങ്കൽ ലേബർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് രമേശൻ പാലേരി പഞ്ചായത്ത് പ്രസിഡന്റ് വി.പി. ജയന് നൽകി ഉദ്ഘാടനം ചെയ്തു. നൽകുന്നത്. സ്ഥിരം സമിതി അദ്ധ്യക്ഷകളായ ഉഷ ചാത്താംങ്കണ്ടി, സുധ മാളിയക്കൽ,ജസ്മിന കല്ലേരി, പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു. കുടുംബശ്രീ യൂണിറ്റും ഹാൻഡ്‌ലും ചോമ്പാലയുമാണ് മാസ്‌ക് നിർമ്മിച്ചത്. യു.എൽ.സി.ഡി.എസ്, റഹിം മറിയാസ് (ട്രഷറർ സി.എച്ച് സെന്റർ അഴിയൂർ) ഇസ്മാഇൽ അൽ റൈസ് എന്നിവരുടെ സഹായത്തോടെയാണ് മാസ്ക് തയ്യാറാക്കി