death
നാരായണി

വടകര: കല്ലാമല തടിയന്റെപറമ്പത്ത് നാരായണി (75) നിര്യാതയായി. മക്കൾ: ഗീത, രമേശൻ, പരേതനായ അശോകൻ. മരുമക്കൾ: ചന്ദ്രൻ (കണ്ണൂക്കര), ഷീജ (തട്ടോളിക്കര).