chandrika
പി.ചന്ദ്രിക

കോട്ടൂളി: എൽ.ഐ.സി ഡവലപ്പ്മെന്റ് ഓഫീസറായിരുന്ന പരേതനായ പി.കെ.രാമന്റെ ഭാര്യ പി. ചന്ദ്രിക നിര്യാതയായി. മക്കൾ: പി.ഷൈന (റിട്ട.എൽ.ഐ.സി), പി. പ്രവീൺ (ഏജീസ് ഓഫീസ്, കോഴിക്കോട്), പി.സ്വപ്ന (അസി.രജിസ്ട്രാർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി), പി. പ്രധാൻ (ബിസിനസ്, മുംബൈ). മരുമക്കൾ: വിനയചന്ദ്രൻ (റിട്ട.എസ്.ബി.എം, എൽ.എെ.സി, കോഴിക്കോട്), സ്വപ്ന (എൽ.എെ.സി, പേരാമ്പ്ര), എ.മണിഭൂഷണൻ (മന്ത്രി എ.കെ. ബാലന്റെ അസി.പ്രൈവറ്റ് സെക്രട്ടറി), ഗീത പ്രധാൻ (മുംബൈ).