leela
ലീല

ചേമഞ്ചേരി: തുവ്വപ്പാറ കാട്ടിൽ പറമ്പിൽ ലീല (65) നിര്യാതയായി. ഭർത്താവ്: ബാലൻ. മക്കൾ: ഷിജു, ഷീന, സീമ. മരുമക്കൾ: ഷേർലി, ദിനേശൻ, പരേതനായ പ്രമോദ്. സഞ്ചയനം ശനിയാഴ്ച.