കോഴിക്കോട്: സൂപ്പിക്കാവീട്ടിൽ മുഹമ്മദ് നജീബ് (64) കുവൈറ്റിൽ നിര്യാതനായി. ഭാര്യ: മിനികിന്റെകം സഫിയ. മക്കൾ: അത്‌നാൻ (കുവൈറ്റ് ), ഫഹദ്. മരുമകൾ: കുഞ്ഞിതാൻ മാളിയെക്കൽ തഫ്‌ള.
സഹോദരങ്ങൾ: പരേതനായ അബൂബക്കർ, മുഹമ്മദ് സലീം, റസിയ.