പയ്യോളി: വിമുക്തഭടൻ പുറക്കാട്ടെ കിഴക്കെ പുതുമംഗലത്ത് രവീന്ദ്രൻ (61) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: സനൽ, അഖിൽ (യുനൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, പാലക്കാട് ), അഞ്ജുഷ. മരുമക്കൾ: ബിനീഷ് മൂടാടി (ഫയർ ഫോഴ്‌സ്, കൊയിലാണ്ടി), രമ്യ പൈതോത്ത്. സഞ്ചയനം ഞായറാഴ്ച.