കോഴിക്കോട്: റിട്ട. സതേൺ റെയിൽവേ എൻജിനിയർ മല്ലർകണ്ടി സദാനന്ദൻ (92) വൈ.എം.സി.എ യ്ക്ക് സമീപത്തെ വസതിയിൽ നിര്യാതനായി. ഭാര്യ: വസന്ത കളത്തുംപടി. മക്കൾ: സ്മിത, ശ്രീജ. സഹോദരങ്ങൾ: പരേതനായ വത്സരാജ്, ബാലകൃഷ്ണൻ.