santhosh
സന്തോഷ്

മലാപ്പറമ്പ്: പാറമ്മൽ കല്ലാരംകെട്ട് റോഡിൽ ആവേത്താൻ പറമ്പിൽ പത്മനാഭന്റെ മകൻ സന്തോഷ് പീടികത്തൊടിയിൽ (50) നിര്യാതനായി. ഭാര്യ: ഷൈലജ. മകൾ: സാന്ദ്രാ സന്തോഷ്. സഹോദരങ്ങൾ: ശോഭന, കുമാരി, തങ്കമണി, പുഷ്പ, ഉഷ, റജുല.