andi
ആണ്ടി

പേരാമ്പ്ര: ചക്കിട്ടപ്പാറയിലെ ആദ്യകാല വ്യാപാരി വാഴവളപ്പിൽ വി.വി. ആണ്ടി (88) നിര്യാതനായി. ഭാര്യ: പരേതയായ കല്യാണി. മക്കൾ: ലീല, തങ്ക, രാധ, ബാബു, ഗീത, രമ. മരുമക്കൾ: ശങ്കരൻ, ഭാസ്‌കരൻ, വിജയൻ, ബിന്ദു, ഹരിദാസൻ, ദിലീപ്. സഹോദരങ്ങൾ: ദേവി, ചാത്തു, നാരായണി, പരേതനായ ശങ്കരൻ.