sarojini
സരോജിനി

പയ്യോളി: കൊളാവിപ്പാലം കുഞ്ഞിപ്പറമ്പത്ത് പരേതനായ അച്ചുതൻ മാസ്റ്ററുടെ മകൾ സരോജിനി (75) നിര്യാതയായി. ഭർത്താവ്: പരേതനായ തയ്യിൽ നാരായണൻ. മകൾ: മഹിജ. മരുമകൻ: ബഹിമ ബാബു (റിയാലിറ്റി സ്റ്റുഡിയോ, പയ്യോളി), സഹോദരങ്ങൾ: ചന്ദ്രൻ (റിട്ട. ഫിഷറീസ്), രാധ, പ്രേമി.