പയ്യോളി: പടിഞ്ഞാറെക്കണ്ടി മമ്മദ് ഹാജി (90) നിര്യാതനായി. ഭാര്യ: പരേതയായ ആമിന. മക്കൾ: അബ്ദുള്ള, അബൂബക്കർ, റസാഖ്, മറിയം, നഫീസ, കദീജ, താജുന്നിസ, തൻസീറ. മരുമക്കൾ: എം.എ.മമ്മദ്, നാസർ, ഷറഫുദ്ദീൻ (ഹമലേ), കെ.വി.ബഷീർ, പി.പി.സത്താർ, സക്കീന, കുൽസു, റംല.