വടകര: ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയാത്ത ഏറാമല പഞ്ചായത്തിലെ 23 ഓളം വിദ്യാർത്ഥികൾക്ക് ഏറാമല സർവീസ് സഹ.ബാങ്ക് എൽ.ഇ.ഡി ടെലിവിഷനുകൾ സൗജന്യമായി നൽകുമെന്ന് ചെയർമാൻ മനയത്ത് ചന്ദ്രൻ അറിയിച്ചു.