എടച്ചേരി: സംസ്ഥാനത്തെ ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്ക് ഓൺലൈനായി ക്ലാസെടുത്ത് കുട്ടികളുടെയും നാടിന്റെയും മനം കവർന്ന മുതുവടത്തൂർ വി.വി.എൽ.പി സ്‌കൂൾ അദ്ധ്യാപിക സായി ശ്വേതയെ വിവിധ സംഘടനകൾ അനുമോദിച്ചു.