raghavannair
രാഘവൻ നായർ

കൊയിലാണ്ടി: റിട്ട.പൊലീസ് ഇൻസ്പെക്ടർ മേലൂർ കട്ടയാട്ട് രാഘവൻ നായർ (87) നിര്യാതനായി. ഭാര്യ: ദാക്ഷായണി അമ്മ. മക്കൾ: രാഗിണി, രാജശ്രീ, രാധാമണി, കവിത, ഗണേശൻ (ഗ്രീൻവുഡ് പബ്ളിക് സ്കൂൾ, ഉദുമ). മരുമക്കൾ: രാഘവൻ നായർ, രാജൻ നായർ, മഹേഷ്, രവികുമാർ, ഷീമ. സഞ്ചയനം തിങ്കളാഴ്ച.