ഫറോക്ക്: റിട്ട.ബി.എസ്.എൻ.എൽ ജീവനക്കാരൻ വെസ്റ്റ് നല്ലൂരിലെ ചെറുകുറ്റി രാജൻ (61) നിര്യാതനായി. ഭാര്യ: അജിത. മക്കൾ: രാഗിത, രാഗേഷ്, രാജില. മരുമക്കൾ: അഗീത്, സുബീഷ്. സഹോദരങ്ങൾ: കൃഷ്ണൻ, പരേതനായ സുബ്രഹ്മണ്യൻ.