കോഴിക്കോട്: കക്കോടി പാലപ്രവൻ വീട്ടിൽ പരേതനായ വത്സലന്റെ ഭാര്യ ശോഭന (65) നിര്യാതയായി. മകൻ: ഷാജി പാലപ്രവൻ (മലയാള മനോരമ, കോഴിക്കോട്). മരുമകൾ: അഞ്ജു ഷാജി.