narayanan
നാരായണൻ

വടകര: ആവോലത്തെ പനയന്റെവിട നാരായണൻ (92) നിര്യാതനായി. ഭാര്യ: മാധവി.
മക്കൾ: വത്സല, കമല, രാമകൃഷ്ണൻ, പത്മിനി, രാജീവൻ, ശ്യാമള. മരുമക്കൾ: മനോഹരൻ, സ്മിത, വിജയൻ, സിന്ധു, പവിത്രൻ. സഹോദരങ്ങൾ: രാമൻ, ജാനകി.