kalyani
കല്ല്യാണി

ചുണ്ടേൽ: പക്കാളിപ്പളളം കുണ്ടുകുളങ്ങര പരേതനായ പഴനിയാണ്ടിയുടെ ഭാര്യ കല്ല്യാണി (85) നിര്യാതയായി. മകൾ: സരസ്വതി. മരുമകൻ: പരേതനായ കുട്ടികൃഷ്ണൻ.