karthiyani
കാർത്ത്യായനി

അത്തോളി: പരേതനായ മലയിൽ മൂത്തോറക്കുട്ടിയുടെ ഭാര്യ കാർത്ത്യായനി (94) നിര്യാതയായി. മക്കൾ: ബാലൻ, സുകുമാരൻ, പ്രഭാകരൻ, സുമതി, ഗോവിന്ദൻ, ശ്യാമള, പരേതരായ ശ്രീധരൻ, അശോകൻ. മരുമക്കൾ: ശ്യാമള, ശ്യാമള, ലക്ഷ്മി, രജിത, ലീഷ്മ, പത്മനാഭൻ, പ്രകാശൻ. സഞ്ചയനം ഞായറാഴ്ച.