padmanaban

എടച്ചേരി: എടച്ചേരി നോർത്ത് യു.പി സ്‌കൂൾ റിട്ട. അദ്ധ്യാപകൻ പുറമേരി കോടഞ്ചരിയിലെ കേളോത്ത് കര്യാടങ്കണ്ടിയിൽ പത്മനാഭൻ നമ്പ്യാർ (82) നിര്യാതനായി. ഭാര്യ: ചന്ദ്രമതി. മക്കൾ: റീജ ജയരാജ്, രാജേഷ് (ട്രാഫ്‌കോ, ബഹ്‌റൈൻ), രജനീഷ് (കെ.എസ്.എഫ്.ഇ), ഡോ.റിജീഷ് (ഐ.ഐ.ടി, ഹൈദരാബാദ്), മരുമക്കൾ: ജയരാജൻ പനായി (ബിസിനസ്), രേഷ്മ രാജേഷ് (പള്ളൂർ), ഡോ. രമ്യ രാഘവൻ (കോഴിക്കോട് മെഡിക്കൽ കോളേജ്). സഹോദരങ്ങൾ: പരേതരായ കുഞ്ഞിമാധവി അമ്മ (കരിയാടൻകണ്ടിയിൽ ), കുഞ്ഞിലക്ഷ്മി അമ്മ (മേമുണ്ട), കുഞ്ഞിരാമൻ നമ്പ്യാർ (കരിയാടൻകണ്ടിയിൽ റിട്ട. എച്ച്. എം, എടച്ചേരി നോർത്ത് യു.പി സ്‌കൂൾ).