photo

ഇയ്യാട്: ചമ്മിൽ നാല് സെന്റ് കോളനിയിൽ താമസിക്കുന്ന കക്കാട്ടു പുറായിൽ രാമൻ (70) നിര്യാതനായി. ഭാര്യ: മാളു. മകൾ: ഓമന (ഒടുപാറ).