news

നരിക്കുനി: പാറന്നൂർ മലയിൽ ഗോപാലൻ (75) നിര്യാതനായി. ഭാര്യ: ദേവി, മക്കൾ: സുരേഷ്‌കുമാർ (ഫാമിലി സ്റ്റോർ, ചാലയേക്കര), സുധീഷ് (അദ്ധ്യാപകൻ, ഹയർ സെക്കൻഡറി സ്‌കൂൾ, പൂനൂർ). മരുമകൾ: ലിജി (പുന്നശ്ശേരി).