ബാലുശ്ശേരി: കണ്ണാടിപ്പൊയിൽ വാഴോറ മലയിൽ കുഞ്ഞിരാമന്റെ ഭാര്യ ചിരുതക്കുട്ടി (63) നിര്യാതയായി. മക്കൾ: പുഷ്പ, റീജ, സുധീഷ് (റോയൽ ടെക് മാർക്കറ്റിംഗ്, കണ്ണൂർ)
മരുമക്കൾ: സുരേഷ് (കരുമല), ഷാജി കുറുമ്പൊയിൽ, മഞ്ജു (കരിയാത്തൻ പാറ). സഞ്ചയനം: വെള്ളിയാഴ്ച.