news

മൂരാട്: പരേതരായ വി.കെ. അബ്ദുറ ഹിമാൻ ഹാജിയുടെ ഭാര്യയും കെ. മൊയ്‌തു ഹാജിയുടെ (കെ.ആർ.എസ്) സഹോദരിയുമായ വി.കെ. മൈമൂന ഹജ്ജുമ്മ (84) മൂരാടുള്ള വസതിയിൽ നിര്യാതയായി. മക്കൾ: വി.കെ. അബ്ദുൽ നാസർ( കെ.ആർ.എസ്, കോഴിക്കോട്), വി.കെ. അൻവർ (കെ.ആർ.എസ് തലശേരി), വി.കെ. ഷൗക്കത്ത് (കെ.ആർ.എസ് തലശേരി), പരേതയായ വി.കെ. റാബിയ, നസീമ, ഹഫ്‌സത്ത്. മരുമക്കൾ: പരേതനായ സി.പി. മമ്മു (കോഴിക്കോട് ജില്ലാ വർത്തക മണ്ഡലം മുൻ പ്രസിഡന്റ്), ടി.എം. അഹമ്മദ് (കെ.ആർ.എസ് വടകര), കെ.പി. അബ്ദുൽ ഹലീം (കോഴിക്കോട്), സബൂറ, ഷഹല, റംല.