anil
കെ.പി. അനിൽ

എടക്കാട്: പരേതരായ കസ്തൂരിക്കണ്ടി ശ്രീധരന്റെയും ദേവിയുടെയും മകൻ കെ.പി.അനിൽ (55) നിര്യാതനായി. ബി.ജെ.പി എടക്കാട് ബൂത്ത് കമ്മിറ്റി പ്രസിഡന്റാണ്. ഭാര്യ: ലീന (ബി.ജെ.പി ഏരിയാ കമ്മിറ്റി അംഗം). മക്കൾ: അഖിൽ (യുവമോർച്ച ഏരിയാ കമ്മിറ്റി പ്രസിഡന്റ്), അഹല്യ. സഹോദരങ്ങൾ: ബേബി, സുനിൽ കുമാർ, അജിത, സബിത, സജിത.