ഫറോക്ക്: മീഞ്ചന്ത അഗ്നിശമന സേന സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സി. ദിനേശ് കുമാർ ഫയർഫോഴ്സ് ഡയറക്ടർ ജനറലിന്റെ ബാഡ്ജ് ഓഫ് ഓണർ ബഹുമതിക്ക് അർഹനായി.കഴിഞ്ഞ വർഷത്തെ മികച്ച രക്ഷാപ്രവർത്തനങ്ങൾക്കാണ് ബഹുമതി. തിരുവനന്തപുരം ഫയർഫോഴ്സ് ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ ഫയർഫോഴ്സ് ഡയറക്ടർ ജനറൽ ബാഡ്ജ് ഓഫ് ഓണർ സമ്മാനിക്കും.