കൊയിലാണ്ടി: കൊവിഡ് വ്യാപനം കൂടിയ പശ്ചാത്തലത്തിൽ കൊയിലാണ്ടി പൊലീസ് നിരീക്ഷണം ശക്തമാക്കി. സമ്പൂർണ ലോക്ക് ഡൗണായിട്ടും ഇന്നലെ നിരവധി പേർ വാഹനവുമായി റോഡിലേക്കിറങ്ങിയിരുന്നു. ആശുപത്രികളിൽ മുമ്പെത്തെപ്പോലെ രോഗികെളെ കാണാെനെത്തുന്നവരുെടെ എണ്ണവും കൂടിയിട്ടുണ്ട്. ഇനിയുള്ള ദിവസങ്ങളിൽ നിയന്ത്രണം കർശനമായി നടപ്പാക്കുമെന്ന് പൊലീസ് പറഞ്ഞു.