ഫറോക്ക്: കോടമ്പുഴ മന്താർപൊറ്റ കോമക്കൽതാഴത്ത് സി.പി.പാത്തുട്ടി (90) നിര്യാതയായി.
മക്കൾ: സി.പി. അബ്ദുൾ ഖാദർ (കോയ), കദീസൈ, സുഹറ, ആമിന, പരേതനായ സി.പി.സൈതലവി
മരുമക്കൾ: ഉണ്ണ്യാലി (ഹോട്ടൽ മൈത്രി, പരുത്തിപ്പാറ), ഹംസ (ചെറുവണ്ണൂർ), പരേതനായ ആലി (കൊണ്ടോട്ടി ) അസ്മാബി, ജമീല.