മുക്കം: കൊവിഡ് വ്യാപന ഭീഷണി തുടരുന്ന സാഹചര്യത്തിൽ മണാശ്ശേരി കുന്നത്ത് തൃക്കോവിൽ വിഷ്ണുക്ഷേത്രത്തിൽ ജൂൺ 30 വരെ ഭക്തജനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ലെന്ന് ഭാരവാഹികൾ അറിയിച്ചു. പതിവുപോലെ പൂജാദികർമ്മങ്ങളുണ്ടാവും.