കോഴിക്കോട്: നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ: രാവിലെ 7മുതൽ 5 വരെ: നർത്തന, കുറുംബാ, ആവിക്കൽ, കണ്ണംകുളം, മേലടി ബീച്ച് ,തീരദേശം ആവിക്കൽ. 7.മുതൽ 2 വരെ: പരനിലം, അരങ്ങിൽ താഴം, എതിരൻമല, പൈമ്പാലശ്ശേരി, മടവൂർ, തൈക്കാലക്കൽ ,കുയിപ്പറകുന്ന്. 7.30 മുതൽ 12.വരെ: മുണ്ടിക്കൽതാഴം, നടപ്പാലം, കോട്ടപ്പറമ്പ് ,പട്ടാള മുക്ക് . 8.മുതൽ 5.വരെ: ചാലിക്കര പാറച്ചോട്ടിൽ, മച്ചാട് ,മലാ പൊയിൽ, ചാത്തോത്ത് താഴ, മച്ചാട് ആയുർവേദ ആശുപത്രി. 8.മുതൽ 6 വരെ: കൂഴക്കോട് ,കോഴി മണ്ണ, ഇഷ്ടിക ബസാർ, പെരുവഴിക്കടവ്, ധന്വന്തരീ ക്ഷേത്രപരിസരം . 8.മുതൽ 5.വരെ: കണയംങ്കോട് മുതൽ ബപ്പൻകോട് വരെ, പെട്രോൾ പമ്പ്, കൊല്ലം ടൗൺ, കൊല്ലം ബീച്ച്, പാറപ്പള്ളി, ആനക്കുളം, കിച്ചാടി കാവ് ,മന്നമംഗലം, പതിനേഴാംമൈൽ, അഞ്ചുമുക്ക്. 8.മുതൽ 1.വരെ: പന്നിക്കോട് കവിലട ,ഉച്ചക്കാവ്, മാട്ട് മുറി, നെല്ലിക്കാപറമ്പ്, സർക്കാർ പറമ്പ്, വലിയപറമ്പ്, ഗോതമ്പ് റോഡ്, കുളങ്ങൽ, പോക്സൺക്രഷർ, സൽവാക്രഷർ.

8.മുതൽ 2.വരെ: കിണാശ്ശേരി, കിണാശ്ശേരി ഹൈസ്കൂൾ പരിസരം, തോട്ടുമാരം, വെളുത്തേടത്ത്, കച്ചേരിക്കുന്ന്, പേരാറ്റികുന്ന് പരിസരം.

8മുതൽ 5 .വരെ: തോട്ടുമൂല , കാവിൽ, അരുമങ്കണ്ടി, ആൽത്തറ മുക്ക്, കാവുന്തറ, കുന്നത്തറ പുറായി, പുതിയേടത്ത് കുനി, മുണ്ടോത്തറ, മാപ്പറ്റ, പൊയിൽ താഴ, പറമ്പത്ത് മുക്ക്.

9 മുതൽ 1.വരെ: കൂത്താളി പള്ളി, ഏരൻത്തോട്ടം, കൂത്താളി.

8 മുതൽ 5 വരെ: കട്ട്യാട്, സിലോൺ കടവ്, പെരുമാലിപടി .

9.30 മുതൽ1.വരെ: അന്നശ്ശേരി, അന്നശ്ശേരി പാലം , പരപ്പാറ , ഉദയനഗർ.

3 മുതൽ 5 വരെ: പാലോറ, പുതുക്കാട് കടവ്, നടുത്തുരുത്തി, മാക്കഞ്ചേരി.

11 .മുതൽ 1 വരെ: മൈലാടുംകുന്ന്, മൈലാടി താഴം, 6 /2 പ്രദേശങ്ങൾ, കുറ്റിക്കാട്ടൂർ സർവീസ് സ്റ്റേഷൻ ഭാഗങ്ങൾ, തച്ചോറക്കൽ പ്രദേശം, പയിങ്ങോട്ട് പുറം ഭാഗങ്ങൾ.

3 മുതൽ 4.വരെ: കുറ്റിക്കാട്ടൂർ അങ്ങാടി ,കുറ്റിക്കാട്ടൂർ ചെമ്മരത്തൂർ പ്രദേശങ്ങൾ, തലപ്പറമ്പ സ്കൂൾ പ്രദേശങ്ങൾ, വാണിയം പള്ളി പ്രദേശങ്ങൾ, ആനക്കുഴിക്കര ഭാഗങ്ങൾ.

2മുതൽ 3.വരെ: മീഡിയവൺ സ്റ്റുഡിയോ, ആറാംമൈൽ പ്രദേശങ്ങൾ ,ഹെൽത്ത് സെന്റർ ഭാഗങ്ങൾ, ഇളയിടത്ത് കാവ്ഭാഗങ്ങൾ, കുറ്റിക്കാട്ടൂർ അങ്ങാടി മുതൽ പാറക്കോട്ട് താഴം അങ്ങാടിവരെയുള്ള പ്രദേശങ്ങൾ, എ ഡബ്ല്യു എച് എൻജിനിയറിംഗ് കോളേജ്.

8.മുതൽ 5 വരെ: വളയം പരദേവത, വളയം പെട്രോൾ പമ്പ് ഏരിയ.

8.മുതൽ 5 വരെ: പുൽപറമ്പ്, ചേന്നമംഗലൂർ, കുറ്റിപ്പാല, മിനി പഞ്ചാബ്, കച്ചേരി .

2 മുതൽ 6.വരെ: നല്ലളം വെസ്റ്റ് ബസാർ, മാങ്കു നി, അരീക്കാട്, ,പുല്ലൂന്നിപാടം.

2.മുതൽ 6.വരെ: ഒടുമ്പ്രയും പരിസരങ്ങളും.

9 .മുതൽ 11.വരെ: ചെറുപ്ളാട്, വനഭൂമി, പെരുമ്പള്ളി ടവർ.

9 മുതൽ 11.വരെ: എലന്ത് കടവ്, നെല്ലി പൊയിൽ, നാരങ്ങാ തോട്, ചെമ്പുകടവ്, പാറമല, മീമുട്ടി.

9 മുതൽ 11 വരെ: പിലാശ്ശേരി, വാഴപറമ്പ്, പോത്താല, പൊയ്യ, കളരിക്കണ്ടി.

9.മുതൽ 11വരെ: ചെത്തുകടവ്, ശിവഗിരി, ആനപ്പാറ, കുരിക്കത്തൂർ, പെരുവഴിക്കടവ്,മുണ്ടക്കൽ.